CMDRF
കീം – 2024 മൂന്നാം ഘട്ട അലോട്ട്‌മെന്റിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്
August 27, 2024 2:50 pm

തിരുവനന്തപുരം: എഞ്ചിനീയറിങ് / ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തിൽ സമർപ്പിച്ച ഓപ്ഷനുകൾ മൂന്നാംഘട്ടത്തിൽ പരിഗണിക്കുന്നതല്ല. ഒന്നാംഘട്ട അലോട്ട്‌മെന്റിനായി നൽകിയിരുന്ന ഓപ്ഷനുകൾ

Top