CMDRF
കന്നി യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അരീന സബലേങ്ക
September 8, 2024 11:18 am

വാശിയേറിയ പോരാട്ടത്തിൽ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക. യുഎസിന്റെ ജെസിക്ക പെഗുലയായിരുന്നു എതിരാളി.

Top