ഓപ്പറേഷന്‍ പാം ട്രീ: കോടികളുടെ നികുതി വെട്ടിപ്പിൽ ഒരാള്‍ അറസ്റ്റില്‍
May 25, 2024 5:29 am
തിരുവനന്തപുരം: ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.