പേപ്പർ കപ്പുകളിൽ പെയിന്റിംഗ് മത്സരമൊരുക്കി ഖത്തർ
October 26, 2024 5:10 pm

ഖത്തർ: ഖത്തറിലെ പ്രവാസി കുട്ടികൾക്കായി ” കപ്പ്” പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു .പേപ്പർ കപ്പുകളിൽ സ്കെച്ച്പെൻ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്.

Top