CMDRF
പി സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ; സിപിഐഎമ്മിനോട് സമ്മതം മൂളി സരിൻ
October 16, 2024 11:23 pm

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കും. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി
October 15, 2024 7:25 pm

പാലക്കാട്: കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ

Top