പരിവാറിലെ പാര രാഷ്ട്രീയം
June 21, 2024 12:39 pm

ബി.ജെ.പി കേരള ഘടകത്തിൽ ശക്തിയാർജിക്കാനുള്ള നീക്കവുമായി ശോഭാ സുരേന്ദ്രനും, തടയിടാൻ കെ സുരേന്ദ്രൻ – മുരളീധര വിഭാഗവും ശ്രമം തുടങ്ങി.

ശോഭാ സുരേന്ദ്രൻ ഏത് ‘രൂപത്തിൽ’ ലാൻഡ് ചെയ്യും ? കടുത്ത ആശങ്കയിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം
June 20, 2024 7:05 pm

മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ടുകൾ കൂട്ടി മുന്നേറുന്ന ശോഭ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനാണ് ഇപ്പോൾ ശരിക്കും വെല്ലുവിളി ഉയർത്തുന്നത്. പ്രിയങ്ക

ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് യു.ഡി.എഫിന് എളുപ്പമാകില്ല, വയനാട്ടിലെ ഭൂരിപക്ഷവും കുറയാൻ സാധ്യത
June 19, 2024 6:12 pm

കേരളത്തില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യാ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും
June 19, 2024 10:45 am

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. ചേലക്കരയില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് പ്രഥമപരിഗണന. വയനാട്ടില്‍ പ്രിയങ്കാ

കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് വയോധികയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
June 18, 2024 2:02 pm

പാലക്കാട്: ഒറ്റപ്പാലത്ത് കാട്ടുപന്നികളെ തടയാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് വയോധികയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. പനമണ്ണ അമ്പലവട്ടം പാറുക്കുട്ടി(60)ആണ് മരിച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: പ്രവര്‍ത്തനത്തിനും പ്രചരണത്തിനും കൂടെയുണ്ടാകും; രമേഷ് പിഷാരടി
June 18, 2024 1:42 pm

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള വാര്‍ത്തകള്‍ തള്ളി രമേഷ് പിഷാരടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍

പാലക്കാട് കോണ്‍ഗ്രസ് സീറ്റില്‍ റോബര്‍ട്ട് വദ്രയെ മത്സരിപ്പിക്കണം; പരിഹാസവുമായി കെ.സുരേന്ദ്രൻ
June 18, 2024 11:44 am

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ

തൃശൂരും പാലക്കാടും വീണ്ടും നേരിയ ഭൂചലനം
June 16, 2024 6:21 am

തൃശൂർ: തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി,

തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം
June 15, 2024 10:20 am

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് രാവിലെ 8.15-ഓടെ അനുഭവപ്പെട്ടത്.

നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍
June 13, 2024 10:14 am

പാലക്കാട്: തലസ്ഥാനത്തിന് പുറമേ കെ മുരളീധരനായി പാലക്കാടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ വരണമെന്നാണ് ഫ്‌ലക്‌സിലെ ആവശ്യം.

Page 2 of 6 1 2 3 4 5 6
Top