പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലോവേനിയ
June 5, 2024 4:14 pm
ലുബ്ലിജാന: പലസ്തീനെ സ്വതന്ത്ര-പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് സ്ലോവേനിയ. പാര്‍ലമെന്റിലെ വോട്ടെടുപ്പിനൊടുവില്‍ സ്ലോവേനിയ പലസ്തീനെ അംഗീകരിക്കുകയായിരുന്നു. ഇതോടെ യുറോപ്പില്‍ നിന്നും പലസ്തീന്‍