മനസിലൊട്ടി ‘പല്ലൊട്ടി’; നൊസ്റ്റു ഉണർത്തി ഈ സിനിമ
October 26, 2024 2:46 pm

ഗൃഹാതുരതയുടെ ഒരു വർണ്ണക്കാഴ്ച്ച സമ്മാനിക്കുന്നുണ്ട് ‘പല്ലൊട്ടി’. ഓലയില്‍ തൂങ്ങി വട്ടം കറങ്ങിയും യൂണിഫോമിലെ ചെളിയും പോക്കറ്റിലെ മഷിക്കറയും, കല്ലുകൊണ്ട് ബദാം

Top