ബൈക്ക് അപകടത്തില്‍ പഞ്ചവാദ്യ കലാകാരന് മരിച്ചു
June 18, 2024 11:28 am
കൊല്ലം: കൊല്ലത്ത് ബൈക്ക് അപകടത്തില്‍ പഞ്ചവാദ്യ കലാകാരന് മരിച്ചു. അഞ്ചല്‍ അലയമന്‍ ബിജു ഭവനില്‍ ബിജുകുമാര്‍ (48) ആണ് മരിച്ചത്.