ഗുണമേന്മയേറെയാണ് പനീറിന്
October 27, 2024 6:18 pm
പാലുല്പന്നങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു പനീർ. ആരോഗ്യം പ്രദാനം ചെയ്യുന്ന സമ്പൂർണ പ്രോട്ടിനുകളാൽ സമ്പന്നമായതാണ്

സസ്യാഹാര പ്രിയരുടെയും മാംസാഹാര പ്രിയരുടെയും ഇഷ്ട ലിസ്റ്റിൽ ഒരുപോലെ കാണാവുന്ന ഒന്നാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായതിനാൽ തന്നെ പനീറില്‍