നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട; രണ്ട് പേർ അറസ്റ്റിൽ
October 27, 2024 9:17 am

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പാന്‍മസാല ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. വളമെന്ന വ്യാജേന വാനിൽ കടത്താൻ ശ്രമിക്കവെയാണ് രണ്ട് പേർ പിടിയിലായത്.

Top