പന്തീരാങ്കാവ് ഗാര്‍ഹികപീഡനം ; പറഞ്ഞതെല്ലാം കള്ളമെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
June 10, 2024 7:07 pm
കോഴിക്കോട്; പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ നാടകീയ വെളിപ്പെടുത്തലുമായി പരാതിക്കാരി. ഭര്‍ത്താവ് രാഹുലിനെതിരായ ആരോപണങ്ങള്‍ വ്യാജം. രാഹുലിനോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് വിഡിയോ പുറത്തുവിട്ടു.