CMDRF
പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു
May 28, 2024 6:55 am

പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു. റോഡുകൾ തകർന്നുകിടക്കുന്നത് കാരണം രക്ഷാപ്രവർത്തനം ദുഷ്‍കരമാകുന്നതാണ് മരണസംഖ്യ

Top