കണ്ണൂരിലും എം പോക്സ് ?; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
September 20, 2024 8:48 pm
കണ്ണൂര്‍: കണ്ണൂരിലും എം പോക്സെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലാണ് ചികിത്സയില്‍ കഴിയുന്നത്.