CMDRF
ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ വിടവാങ്ങി
October 5, 2024 10:40 am

കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ വിടവാങ്ങി. 48 വയസ്സായിരുന്നു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന്

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു
September 28, 2024 3:39 pm

കൂത്തുപറമ്പ: സി പി ഐ എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഇതിഹാസ നടി മാഗി സ്മിത്ത് അന്തരിച്ചു
September 28, 2024 5:45 am

ല​ണ്ട​ൻ: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ടി മാ​ഗി സ്മി​ത്ത് (89) അ​ന്ത​രി​ച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോര്‍ട്ടര്‍

എംഎം ലോറന്‍സ് അന്തരിച്ചു
September 21, 2024 12:37 pm

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
September 20, 2024 6:10 pm

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു.അന്ത്യം കൊച്ചി ലിസി ആശുപത്രിയിൽ. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആറര

പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു
September 17, 2024 11:50 pm

ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി എ ശകുന്തള (84) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. നര്‍ത്തകിയായി

തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു
September 9, 2024 11:23 am

ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പ്രമുഖ ചലച്ചിത്ര നിരൂപക അരുണ വാസുദേവ് അന്തരിച്ചു
September 6, 2024 10:14 am

പ്രമുഖ ചലച്ചിത്ര നിരൂപകയും ക്യൂറേറ്ററും എഴുത്തുകാരിയുമായ അരുണ വാസുദേവ് (88) അന്തരിച്ചു. ഏഷ്യൻ സിനിമയുടെ അമ്മ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.

തമിഴ് നടന്‍ ബിജിലി രമേശ് അന്തരിച്ചു
August 27, 2024 1:58 pm

ചെന്നൈ: തമിഴ് നടന്‍ ബിജിലി രമേശ്(46)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. മദ്യപാനം മൂലമാണ്

സംവിധായകന്‍ മോഹന്‍ അന്തരിച്ചു
August 27, 2024 12:04 pm

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, മുഖം,

Page 1 of 41 2 3 4
Top