CMDRF
നടൻ നിർമൽ ബെന്നി അന്തരിച്ചു
August 23, 2024 1:13 pm

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് നടൻ നിർമൽ ബെന്നി അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്.

സൗദിയില്‍ മലയാളി വനിത നിര്യാതയായി
August 22, 2024 3:57 pm

റിയാദ്: സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജിദ്ദക്ക് സമീപം ഖുലൈസില്‍ മലയാളി വനിത നിര്യാതയായി. സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശിനി

ജോസ് പായമ്മല്‍ അന്തരിച്ചു
August 21, 2024 5:41 pm

തൃശൂര്‍: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. 200

കൊച്ചിയിലെ അവസാന ജൂതവനിതയും വിടവാങ്ങി
August 12, 2024 10:52 am

മട്ടാഞ്ചേരി: കൊച്ചിയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിത ക്വീനി ഹലേഗ്വ (89) വിടവാങ്ങി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവില്‍ അവശേഷിക്കുന്ന

മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
August 11, 2024 11:41 am

മലപ്പുറം: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ്

കോട്ടയത്ത് സ്‌കൂളിൽ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
August 8, 2024 12:49 pm

കോട്ടയം: കോട്ടയത്ത് സ്‌കൂളില്‍ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍

മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
August 8, 2024 10:53 am

കൊല്‍ക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജി വി എ യൂസഫ് അന്തരിച്ചു
July 24, 2024 1:07 pm

കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വലിയവീട്ടില്‍ വി എ യൂസഫ് ഹാജി(74) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍

Page 2 of 4 1 2 3 4
Top