CMDRF
വ്യാജ ഒപ്പ്; രണ്ട് കെഎസ്‌യു പത്രികകൾ തള്ളി
September 7, 2024 12:28 pm

കണ്ണൂര്‍: നാമനിര്‍ദേശ പത്രികയിലെ വ്യാജ ഒപ്പിനെ തുടര്‍ന്ന് രണ്ട് പത്രികകൾ തള്ളി. പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്‌യു പത്രികകളാണ് തള്ളിയത്.

Top