CMDRF
തെലങ്കാനയിൽ മയിലിനെ കറിവെച്ച് കഴിച്ചു; യൂട്യൂബർ അറസ്റ്റിൽ
August 12, 2024 10:20 am

ഹൈദരാബാ​ദ്: തെലങ്കാനയിൽ മയിലിനെ കറിവെച്ച് കഴിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേതുടർന്നാണ്

Top