CMDRF
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റെ അരാന്റസ് അന്തരിച്ചു
June 23, 2024 2:58 pm

സാവോ പോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റെ അരാന്റസ് 101ാം വയസിൽ അന്തരിച്ചു. ദീര്‍ഘ കാലമായി അബോധാവസ്ഥയിലായിരുന്നു.

Top