CMDRF
‘പേട്ടറാപ്പ്’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും
September 26, 2024 4:03 pm

മലയാള സിനിമാ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന പ്രഭു ദേവയുടെ ‘പേട്ടറാപ്പ്’ നാളെ തിയേറ്ററുകളിലെത്തും.

Top