ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി വാദംകേള്‍ക്കുന്നത് ഏപ്രില്‍ 29-ലേക്ക് മാറ്റി
April 15, 2024 3:03 pm
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി വാദംകേള്‍ക്കുന്നത് ഏപ്രില്‍ 29-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ