CMDRF
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നേട്ടം; ഇനി സംസ്ഥാന പാര്‍ട്ടി
June 5, 2024 9:53 am

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പ്രകടനത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാര്‍ട്ടിയായി മാറും. സ്വന്തമായി ചിഹ്നവും ലഭിക്കും.

Top