CMDRF
ടെക്‌സസിൽ വിമാനം തകർന്നു: പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു
August 22, 2024 5:08 pm

ടെക്സസ്: പടിഞ്ഞാറൻ ടെക്‌സസിലെ ഒഡെസയിൽ വിമാനാപകടം. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വിമാനം തകർന്നുവീണത്. പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു.

Top