CMDRF
മദ്യനയ അഴിമതി കേസ്; കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
March 27, 2024 8:03 am

ഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ ഇ ഡിയുടെ അറസ്റ്റിനെതിരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും.

Top