നടി റോഷ്നയുടെ പരാതി; ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരണം
May 4, 2024 12:57 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ റോഷ്ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകള്‍ പുറത്ത്. ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍

Top