വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി
November 13, 2024 10:46 am
കൊച്ചി: പൊന്നാനിയിൽ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിലെ കേസ് ഹൈക്കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.