CMDRF
കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ ചിത്രത്തില്‍ നായിക പൂജ ഹെഗ്‌ഡെ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
May 17, 2024 2:51 pm

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്‍. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം

Top