ഡി.വൈ.എഫ്.ഐയുടെ പോർക്ക് ഫെസ്റ്റ് അനവസരത്തിലുള്ളത്, ഇടതുപക്ഷത്തിന് തിരിച്ചടിയാകും
August 19, 2024 7:49 pm

ഡി.വൈ.എഫ്.ഐ എന്ന് പറയുന്നത് ഒരു പുരോഗമന യുവജന പ്രസ്ഥാനമാണ്. ആ സംഘടന രാഷ്ട്രീയ കേരളത്തിന് നല്‍കിയ സംഭാവനയും വളരെ വലുതാണ്.

Top