ഐ.എ.എസ് അച്ചടക്കം പ്രശാന്തിന് മാത്രമോ ബാധകം ?
November 14, 2024 8:13 am
ഐ.എ.എസ് ഓഫീസറായ ദിവ്യ എസ് അയ്യർ കാട്ടിയ പ്രോട്ടോകോൾ ലംഘനത്തിനും അച്ചടക്ക ലംഘനത്തിനും നടപടി സ്വീകരിക്കാതിരുന്ന ചീഫ് സെക്രട്ടറിയും സർക്കാറും
ഐ.എ.എസ് ഓഫീസറായ ദിവ്യ എസ് അയ്യർ കാട്ടിയ പ്രോട്ടോകോൾ ലംഘനത്തിനും അച്ചടക്ക ലംഘനത്തിനും നടപടി സ്വീകരിക്കാതിരുന്ന ചീഫ് സെക്രട്ടറിയും സർക്കാറും
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രശാന്തിനെതിരെ