CMDRF
നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്
September 21, 2024 2:06 pm

പ്രശസ്ത ബോളിവുഡ് നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. നിലവില്‍ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയായിരുന്നു അപകടം.

Top