CMDRF
നടൻ സിദ്ദിഖ് ഹാജരായി
October 7, 2024 9:50 am

തിരുവനന്തപുരം: നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണറുടെ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി സിദ്ദിഖ് ഹാജരായത്.

Top