CMDRF
കുതിച്ചുയര്‍ന്ന് പച്ചക്കറി വില: 300ല്‍ തൊട്ട് വെളുത്തുള്ളി
June 24, 2024 3:52 pm

കോട്ടയം: രാജ്യത്ത് പച്ചക്കറിയുടെ വില വര്‍ധിച്ചതോടെ നട്ടം തിരിഞ്ഞ് സാധാരണക്കാര്‍. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്.

Top