മരിച്ച ആളുകളുടെ പേരുകൾ മുൻഗണന റേഷൻ കാർഡിൽ നിന്ന് നീക്കാൻ നിർദേശം
November 14, 2024 12:55 pm
കോട്ടയം: മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിരിക്കുന്ന മരിച്ച ആളുകളുടെ പേരുകൾ നീക്കണം. ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറാണ് ഇക്കാര്യം അറിയിച്ചത്.