CMDRF
വിദ്യാര്‍ഥികളെ കയറ്റാതെ പോയി; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍ ശിക്ഷ
August 13, 2024 10:20 am

അടൂര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷന്‍ എഴുതിപ്പിച്ച് അടൂര്‍ പൊലീസ്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന്

Top