ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വർധനവ്
September 26, 2024 1:34 pm
ഡൽഹി: ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വർധനവ് രേഖപ്പെടുത്തി. 3322.98 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് 2023-24 വർഷത്തിലുണ്ടായതായി കണക്കാക്കിയത്.

യാംബു: ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര