കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അസൈന്‍മെന്റുകള്‍ നല്‍കാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ബി.എ. അറബിക് /ഇംഗ്ലീഷ്/ഹിന്ദി/മലയാളം/സംസ്‌കൃതം യു.ജി.
നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. റിസള്‍ട്ടിനായി nbe.edu.in, natboard.edu.in എന്നിങ്ങനെ രണ്ട്
പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in സൈറ്റില്‍ അലോട്‌മെന്റ് ലഭിക്കും. അലോട്‌മെന്റ്
കൊച്ചി: ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് പരസ്യപ്പെടുത്തും.
ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് പട്ടിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. സെന്റര്‍ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിര്‍ദ്ദേശ
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം .കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു
തിരുവനന്തപുരം: സിബിഎസ്സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 0.65 ശതമാനം വര്‍ദ്ധന. 91