പുതുവൈപ്പ് ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി
May 13, 2024 11:10 am
കൊച്ചി: കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട രണ്ടുപേര്‍കൂടി മരിച്ചു. പുതുവൈപ്പ് ബീച്ചിലാണ് സംഭവം. കത്രിക്കടവ് മേത്തേക്കാട്ട് ബോബന്റെ മകന് മിലന് (20),