CMDRF
തൃശൂരില്‍ ഇന്ന് പുലിക്കളി
September 18, 2024 9:21 am

തൃശൂര്‍: തൃശ്ശൂരില്‍ ഇന്ന് പുലിക്കളി. ശൗര്യം മുഴക്കി, വയര്‍ കുലുക്കി, അരമണി കിലുക്കി പുലിക്കൂട്ടം ഇന്ന് വൈകിട്ട് സ്വരാജ് റൗണ്ടിലിറങ്ങും.

തൃശ്ശൂരില്‍ പുലിക്കളിക്ക് അനുമതി
August 24, 2024 2:13 pm

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ച പുലിക്കളി നടത്താന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യര്‍ഥന

പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കിയതില്‍ ചര്‍ച്ച വേണമെന്നാവശ്യം
August 12, 2024 2:53 pm

തൃശൂര്‍: പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടിയില്‍ സംഘങ്ങളെ വിളിച്ചുകൂട്ടി ചര്‍ച്ചയ്ക്ക് കോര്‍പ്പറേഷന്‍ തയാറാകണമെന്നാവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളുടെ സംയുക്ത കൂട്ടായമ തൃശൂര്‍

ഇത്തവണ തൃശ്ശൂരില്‍ ഓണത്തിന് പുലിയിറങ്ങില്ല
August 9, 2024 4:33 pm

തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്.

Top