നടിയെ അക്രമിച്ച കേസ്: മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സംബന്ധമായ കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കും
August 12, 2024 12:10 pm
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. കേസ് ഓഗസ്റ്റ്