24 മണിക്കൂറിനുള്ളില്‍ 11 മില്യണിലധികം കാഴ്ചക്കാര്‍; യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിള്‍ സോങ്
May 30, 2024 2:29 pm
യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിള്‍ സോങ്. 24 മണിക്കൂറിനുള്ളില്‍ 11 മില്യണിലധികം (11,825,001) കാഴ്ച്ചക്കാരിലേക്കാണ് ‘സൂസേകി’ ലിറിക്കല്‍ വീഡിയോ