CMDRF
വയനാട് ദുരന്തം; കുഴിമാടത്തിലേക്ക് 24 പേരുകൂടി
August 6, 2024 4:40 pm

വയനാട്: വയനാട് ദുരന്തത്തിൽ തിരിച്ചറിയാത്ത 24 പേരുടെ ശരീരം ഇന്ന് സംസ്കരിക്കും. 2 പേരുടെ മൃതദേഹവും 22 ശരീരഭാഗങ്ങളുമാണ് സംസ്ക്കരിക്കുന്നത്.

Top