CMDRF
നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്
September 12, 2024 11:11 am

മുംബൈ: നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. രൺവീർ പോഡ്‌കാസ്റ്റിലാണ് രാകുൽ ഇത് പറഞ്ഞത്.

Top