രഞ്ജി-ട്രോഫി മത്സരത്തിൽ കേരളത്തിന് വിജയപ്രതീക്ഷ; തിളങ്ങി അതിഥി താരങ്ങൾ
October 14, 2024 1:26 pm

തിരുവനന്തപുരം: കേരള-പഞ്ചാബ് രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 158 റൺസ് വിജയലക്ഷ്യം. പഞ്ചാബിന്‍റെ രണ്ടാം ഇന്നിങ്സ് 142 റൺസിൽ അവസാനിച്ചു.

Top