രഞ്ജി ട്രോഫി സീസണൊരുങ്ങി കേരള ക്രിക്കറ്റ് ടീം
October 9, 2024 12:01 pm

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണില്‍ ഇത്തവണ കേരളത്തിന് നേരിടാനുള്ളത് ശക്തരായ എതിരാളികളെയാണ്. ശക്തരെ നേരിടാന്‍ കേരള ക്രിക്കറ്റ് ടീം ഒരുങ്ങിക്കഴിഞ്ഞു.

Top