ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രിൻസിപ്പൽ അറസ്റ്റിൽ
September 24, 2024 2:02 pm

അഹമ്മദാബാദ്: ലൈംഗികാതിക്രമം തടഞ്ഞ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി. കൊലപാതകം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം.

Top