60 വയസുള്ള അമ്മയെ ബലാത്സംഗം ചെയ്ത മകനെ ശിക്ഷിച്ച് കോടതി
September 24, 2024 4:08 pm

ബുലന്ദ്‌ഷെഹര്‍: പ്രായമുള്ള അമ്മയെ ബലാത്സംഗം ചെയ്ത 36കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലെ ഫാസ്റ്റ് ട്രാക്ക് കോടതി.

Top