CMDRF
ലോകകപ്പ് നേടിയ ശേഷം വിവാഹമെന്ന് പ്രഖ്യാപനം; കപ്പ് കിട്ടിയില്ല, പക്ഷെ കല്യാണം നടത്തി
October 4, 2024 2:08 pm

കാബുൾ: അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്ന സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ വിവാഹിതനായി.

Top