CMDRF
പിറന്നാൾ ദിനത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ
September 21, 2024 2:41 pm

ഷാർജ: ഏകദിന ക്രിക്കറ്റിൻറെ ചരിത്രത്തിലാദ്യമായി പിറന്നാൾ ദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന അപൂർവ നേട്ടം സ്വന്തമാക്കി

Top