CMDRF
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ആർ. അശ്വിൻ
October 24, 2024 2:21 pm

പുണെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന പദവി ഇനി ഇന്ത്യയുടെ വെറ്ററൻ സ്പിന്നറായ അശ്വിനാണ്.

Top