ആർസിസിയിലെ ഡാറ്റ ചോർന്നു; രോഗികളുടെ വിവരങ്ങൾ കൈവശപ്പെടുത്തി ഹാക്കർമാർ
June 23, 2024 2:05 pm

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിൽ ഒന്നാണ് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ഉണ്ടായത്. ആർസിസിയിലെ ഡാറ്റ ചോർന്നു.

Top